Police Case Against Former DGP T.P Senkumar Who Threaten Media Person | Oneindia Malayalam

2020-01-25 304

Police Case Against Former DGP T.P Senkumar Who Threaten Media Person
തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ പൊലിസ് കേസെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനുശേഷം മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദിന്റെ പരാതിയില്‍ കണ്‍റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.